You Searched For "പ്രതിരോധ കരാര്‍"

തീരുവ തര്‍ക്കം മുറുകുമ്പോഴും പ്രതിരോധത്തില്‍  കൈകോര്‍ത്ത് ഇന്ത്യയും യു എസും;  തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക എന്‍ജിനുകള്‍ വാങ്ങാന്‍ യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ കരാര്‍; ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ച മോദിയുടെ നിര്‍ണായക നീക്കം
ഇന്ത്യയെ താരിഫ് രാജാവെന്ന് ട്രംപ് അധിക്ഷേപിക്കുന്നതിനിടെ, ഫോണില്‍ സംസാരിച്ച് മോദിയും പുടിനും; യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് പങ്കുവച്ചെന്നും നല്ല സംഭാഷണമെന്നും പ്രധാനമന്ത്രി; ഫോണ്‍ കോള്‍ ഡോവല്‍ ക്രെംലിനില്‍ പുടിനെ കണ്ടതിന് പിന്നാലെ; അമേരിക്കയില്‍ നിന്നുളള ആയുധ ഇറക്കുമതി നിര്‍ത്തുമെന്ന റോയിട്ടേഴ്‌സ് വാര്‍ത്ത തള്ളി പ്രതിരോധ മന്ത്രാലയം